വഴിപാടുകള്‍

 1. എലാ ചൊവ്വാഴ്ചയും രാവിലെ 9.30 ന് കാര്യസിദ്ധി പൂജയും അന്നദാനവും.
 2. എലാ ശനിയാഴ്ചയും വൈകിട്ട് 5.30 ന് നീരാന്ജനവിളക്ക്.
 3. എല്ലാ ഞായറാഴ്ചയും വൈകിട്ട് 4.20 ന് രാഹുപൂജ (നാരങ്ങാവിളക്ക്).
 4. എല്ലാ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മണിമുതല്‍ അന്നദാനം.
 5. മലയാളമാസം ഒന്നാം തിയതി രാവിലെ 6 സമൂഹഗണപതിഹോമം. വൈകുന്നേരം 6 ന് സമൂഹ ഭഗവതി സേവ.
 6. മലയാളമാസം ആദ്യഅവസാന ഞായറാഴ്ചകളില്‍ വ്രതം.
 7. മലയാളമാസം അവസാന ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കഷായ കലശാഭിഷേകം
 8. മലയാളമാസം രണ്ടാം ഞായറാഴ്ച രാവിലെ 9.30 മുതല്‍ നവഗ്രഹശാന്തിഹോമവും ശനിദോഷനിവാരണ പൂജയും.
 9. മലയാളമാസം അവസാന ശനിയാഴ്ച രാവിലെ 6 ന് സമൂഹമൃത്യുജ്ഞയ ഹോമം.
 10. മലയാളമാസം അവസാന വെള്ളിയാഴ്ച രാവിലെ 10 ന് കുബേരലക്ഷ്മിപൂജ(ദേവിപ്രീതിപൂജ)
 11. ആയില്യം നക്ഷത്രത്തില്‍ വൈകിട്ട് 7 ന് സര്‍പ്പപൂജ.

Back to top